Tag Archives: Siddique

Review: Killadi Raman

തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ മലയാളത്തിൽ സംഭവിച്ചുകൊണ്ടിരുന്ന ‘വളിപ്പുസിനിമ’കളിലേക്ക് നിങ്ങളുടെ ഓർമയെ ഒന്നു കൂട്ടിക്കൊണ്ടു പോവുക. ആ വളിപ്പുകളുടെ തുടർച്ചയായ ഈ കില്ലാടിരാമൻ അബദ്ധത്തിലെങ്ങാനും ആളു കയറി ഹിറ്റായാൽ, പെണ്ണു കെട്ടാൻ യോഗമില്ലാത്ത നായകനായി മുകേഷ് ഇനിയും അലയേണ്ടിവരും… miles to go before he sleeps!

Preview: Thalsamayam Oru Penkutty

രണ്ടാം രതിനിർവേദത്തിനു ശേഷം ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന തൽസമയം ഒരു പെൺകുട്ടിയിൽ നിത്യാമേനോൻ ആണ് പ്രധാനവേഷത്തിൽ. ടിവി ചാനലിൽ ഒരു സ്‌പെഷൽ ലൈവ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ കഥയാണിത്.

Preview: Orkut Oru Ormakoott

നവാഗതനായ മനോജ് വിനോദ് ഒരുക്കുന്ന ചിത്രമാണ് ഓര്‍ക്കൂട്ട്, ഒരു ഓർമക്കൂട്ട്. സിബി മലയിലിന്റെ മകന്‍ ജോ, ലാലു അലക്‌സിന്റെ മകന്‍ ബെന്‍, ശോഭാമോഹന്റെ മകന്‍ അനു, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ മകന്‍ വിഷ്ണു എന്നിവരാണ് പ്രധാന റോളുകളിൽ.