Tag Archives: Sidharth Bharathan

chandrettan-evideya1

ചന്ദ്രേട്ടൻ എവിടെയാ?

ഫാന്റസിയും യാഥാർത്ഥ്യവും ഇടകലർന്ന സംഭവങ്ങൾ ഹൃദ്യമായി അവതരിപ്പിക്കാൻ സിദ്ധാർഥിനു കഴിഞ്ഞിട്ടുണ്ട്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമുള്ള കഥ ചടുലമായി രസച്ചരട് പൊട്ടാതെ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. കഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനം നല്ലതുപോലെ ഇതിനെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.

njan-ninnodu-koodiyundu

Readers Views: ഞാൻ നിന്നോടു കൂടിയുണ്ട്

പ്രിയനന്ദൻ ഒരുക്കിയ ചിത്രം ഞാൻ നിന്നോടു കൂടിയുണ്ട് തിയറ്ററുകളിലെത്തി. വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ എന്നിവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Readers Views: Rebecca Uthup Kizhakkemala

സുന്ദർദാസ് സംവിധാനം ചെയ്‌ത റെബേക്കാ ഉതുപ്പ് കിഴക്കേമല തിയേറ്ററുകളിലെത്തി. റബേക്ക എന്ന കായിക താരത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ ആൻ അഗസ്റ്റിൻ, ജിഷ്‌ണു, സിദ്ധാർഥ്, സുകുമാരി, കലാഭവൻ മണി, സായ്‌ കുമാർ തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Review: Nidra

അച്ഛന്റെ സിനിമ റീമേക്ക് ചെയ്‌തു തന്നെ സംവിധായകജീവിതം തുടങ്ങണമെന്ന് വാശിയായിരുന്നെങ്കിൽ സിദ്ധാർത്ഥിനു തിരഞ്ഞെടുക്കാൻ നിദ്രയേക്കാൾ മികച്ച എത്രയോ ഭരതചിത്രങ്ങളുണ്ടായിരുന്നു! എന്തുകൊണ്ടായിരിക്കും ഭരതന്റെ മകൻ നിദ്ര തന്നെ തിരഞ്ഞെടുത്തത്?