Tag Archives: Sreejith Paleri

Readers Views: MLA Mani Patham Classum Gusthiyum

ശ്രീജിത്ത് പലേരിയുടെ എം എൽ എ മണി പത്താം ക്ലാസും ഗുസ്‌തിയും തിയേറ്ററുകളിൽ എത്തി. കലാഭവൻ മണി നായകനാകുന്ന ഈ സിനിമയിൽ നികിത, സിദ്ദിഖ്, നെടുമുടി വേണു, സലിം കുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Review: Priyapetta Nattukare

A Political Romantic Thriller എന്നാണ് ഈ സിനിമയുടെ പരസ്യവാചകം. പരസ്യവാചകത്തിലില്ലെങ്കിലും നല്ല നല്ല ഇനങ്ങൾ വേറെയുമുണ്ട്. എല്ലാം കൂട്ടിയിളക്കി കഴിഞ്ഞപ്പോൾ മത്തിത്തലയിട്ട് വെജിറ്റബിൾ കുറുമ വച്ചതുപോലെ ആയി എന്നു മാത്രം.