Tag Archives: Sreekumaran Thampi

ഞാന്‍ തിരിച്ചുവരും: ശ്രീകുമാരന്‍ തമ്പി

മകന്‍ ഫിലിമില്‍ ഉളളതുകൊണ്ടാണ് ഞാന്‍ മിനിസ്‌ക്രീനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്നല്ലെങ്കില്‍ നാളെ അവന്‍ തെലുങ്കില്‍ നിന്നും മലയാളത്തിലേക്ക് വരും എന്നുളള പ്രതീക്ഷയിലായിരുന്നു. രണ്ടു സിനിമകളാണ് പ്ലാന്‍ ചെയ്യുന്നത്. ഒന്ന് ചട്ടമ്പികല്യാണിയുടെ റീമേക്കാണ്. മറ്റൊന്ന് കടല്‍മുത്ത് എന്നൊരു പ്രോജക്ട്.

ചന്ദ്രകാന്തത്തിന്റെ ഓര്‍മയില്‍ ശ്രീകുമാരന്‍തമ്പി

ബഹദൂര്‍ എന്നെ വിളിച്ച് പറഞ്ഞു. നിങ്ങള്‍ ഡോക്ടര്‍ ബാലകൃഷ്ണന്റെ പടം ഡയറക്ട് ചെയ്യരുത്. കാരണം നിങ്ങള്‍ക്ക് വേറെ ഒരുപാട് തൊഴിലുണ്ട്. നിങ്ങളവിടെ ചെന്നാല്‍ ഹരിഹരന് പടം കിട്ടാതെ വരും. അടുത്ത സുഹൃത്തായ ഹരിഹരനോട് നിങ്ങള്‍ തെറ്റല്ലേ ചെയ്യുന്നത്?

Favourite Songs: M Jayachandran

എനിക്ക് പ്രിയപ്പെട്ട ഗാനങ്ങള്‍ പലതും ജാനകിയമ്മയുടേതാണ്. അതുകൊണ്ടുതന്നെ ജാനകിയമ്മയാണ് എനിക്ക് പ്രിയപ്പെട്ട ഗായിക. വളരെ പ്രിയപ്പെട്ട ഗാനങ്ങള്‍ എന്നുപറയുമ്പോള്‍ പെട്ടെന്ന് മനസില്‍ തോന്നുന്ന പത്ത് ഗാനങ്ങളാണിത്.

Favourite Songs: Sreekumaran Thampi

വളരെ പണിപ്പെട്ടാണ് ശ്രീകുമാരന്‍ തമ്പി പ്രിയപ്പെട്ട 10 മലയാള ചലച്ചിത്ര ഗാനങ്ങള്‍ തിരഞ്ഞെടുത്തത്. അദ്ദേഹം പറഞ്ഞു: “ഒത്തിരി നല്ല പാട്ടുകളുണ്ട്. ആ നല്ല ഗാനങ്ങള്‍ തിക്കിത്തിരക്കി വന്ന് എന്നോട് ചോദിക്കുന്നുണ്ട്, ‘എന്നെ തെരഞ്ഞെടുക്കുന്നില്ലേ?’ എന്ന്!!”