Tag Archives: Sreenivasan

Readers Views: Weeping Boy

നവാഗതനായ ഫെലിക്‌സ് ജോസഫ് സംവിധാനം ചെയ്‌ത വീപ്പിംഗ് ബോയ് തിയറ്ററുകളിലെത്തി. ശ്രീനിവാസന്‍, ശ്രിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഈ സിനിമ കണ്ടവർ അഭിപ്രായം എഴുതുമല്ലോ.

Readers Views: Money Back Policy

മനോജ് രാംസിംഗ് എഴുതി ജയരാജ് വിജയ് സംവിധാനം ചെയ്‌ത മണിബാക്ക് പോളിസി തിയറ്ററുകളിലെത്തി. ശ്രീനിവാസൻ, നെടുമുടി വേണു, സരയു, ഭഗത് മാനുവൽ, ശ്രീജിത്ത് വിജയ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Review: Shutter

ഒറ്റ നോട്ടത്തിൽ ലളിതമെന്ന് തോന്നുന്ന ഒരു രൂപശില്പത്തിനുള്ളിൽ അത്ര ലളിതമല്ലാത്ത ഒരു പ്രമേയം തീരെ അലംഭാവമില്ലാതെ തികഞ്ഞ കലാപരതയോടെ കൈകാര്യം ചെയ്‌തു എന്നതാണ് ജോയ് മാത്യു എന്ന കന്നിസംവിധായകൻ എഴുതുകയും ചിത്രീകരിക്കുകയും ചെയ്‌ത ഷട്ടറിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.

Preview: Shutter

ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിന്റെ നായകനായിരുന്ന ജോയ് മാത്യുവിന്റെ ആദ്യ സംവിധാന സംരംഭമായ ഷട്ടർ ഫെബ്രുവരി 22-ന് തിയറ്ററുകളിലേക്ക്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും നല്ല ചിത്രമായി പ്രേക്ഷകർ തെരഞ്ഞെടുത്ത ചിത്രമാണിത്.