Tag Archives: Sreya Ghoshal

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.

Favourite Songs: Vineeth Sreenivasan

പിന്നണിഗാനരംഗത്തെ വേറിട്ട ശബ്‌ദം വിനീത് ശ്രീനിവാസന്റെ പ്രിയ ഗാനങ്ങളില്‍ ചിലത്. 1. സുറുമയെഴുതിയ മിഴികളെ (ചിത്രം: ഖദീജ, പാടിയത്: കെ ജെ യേശുദാസ്) ഏറ്റവും മനോഹരമായ ഒരു റൊമാന്റിക് സോങ്ങാണ് ഇത്. വരികള്‍ ശ്രദ്ധിച്ചാല്‍ അറിയാം ഈ ഗാനത്തിന്റെ സൌന്ദര്യം. 2. ഇളം പൂങ്കാറ്റിനോടും (ചിത്രം:പൂമുഖപടിയില്‍ നിന്നെയും കാത്ത് , പാടിയത്: കെ ജെ യേശുദാസ്) എപ്പോഴും കേട്ടു കൊണ്ടിരിക്കാന്‍ തോന്നുന്ന പാട്ടാണിത്. എത്ര കേട്ടാലും പുതുമ നഷ്‌ടപ്പെടുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സന്തോഷം നല്‍കുന്ന ഗാനങ്ങളില്‍ […]