Tag Archives: Sugeeth

madhura-naranga

Readers Views: മധുരനാരങ്ങ

സുഗീത് സംവിധാനം ചെയ്‌ത മധുരനാരങ്ങ തിയറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പാർവതി രതീഷ്, നീരജ് മാധവ് എന്നിവരാണ് പ്രധാനറോളുകളിൽ. ഈ സിനിമ കണ്ടവർ അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കുമല്ലോ.

Review: 3 Dots

സുഗീതിന്റെ പുതുമയോ വ്യത്യസ്‌തതയോ ഇല്ലാത്ത കഥയും രാജേഷ് രാഘവന്റെ അലക്ഷ്യമായി തയാറാക്കിയിരിക്കുന്ന തിരക്കഥയും. ഓർഡിനറിയുടെ അതേ ഗണത്തിൽ പെടുത്താവുന്ന ഒരു ഓർഡിനറി സിനിമയുണ്ടാക്കുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യമെങ്കിൽ അദ്ദേഹം വിജയിച്ചു. പക്ഷേ, ഇത്തവണ മുയൽ ചത്തില്ല!

Review: Ordinary

പേരു പോലെ തന്നെ വളരെ ORDINARY. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമൊക്കെ ഇതേ ശൈലിയിലുള്ള കുറേ സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലൊരെണ്ണം 2012-ൽ വീണ്ടും കാണണമെന്ന് തോന്നുന്നവർക്ക് കാണാനൊരു സിനിമ.