Tag Archives: Suhasini

love247

ലൗ 24×7

നവാഗത സംവിധായിക ശ്രീബാല കെ മേനോൻ എഴുതി സംവിധാനം ചെയ്‌ത ലവ് 24×7 തിയറ്ററുകളിലെത്തി. ദിലീപ്. നിഖില വിമൽ, സുഹാസിനി, ലെന, ശശികുമാർ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Review: Kalimannu

ഈ പൊട്ട സിനിമ നല്ലതാണെന്നു പറഞ്ഞ് അമ്മയോടുള്ള സ്നേഹം തെളിയിക്കേണ്ട ഗതികേടൊന്നുമില്ലാത്ത ലക്ഷക്കണക്കിനു മലയാളികളിൽ ഒരാളാണ് ഞാൻ. അതുകൊണ്ട് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ നെഞ്ചു വിരിച്ചു നിവർന്നു നിന്ന് അടിവരയിട്ട് പറയട്ടെ: ഇസ്‌തറ്റിക്‌സും എതിക്‌സും തൊട്ടുതീണ്ടിയിട്ടില്ലാത്ത വികലസൃഷ്‌ടിയാണ് കളിമണ്ണ്.

ഓർമകളിൽ കൂടെവിടെ?

ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് സ്‌കൂളിൽ പഠിച്ചിരുന്ന റഷീൻ എന്ന പയ്യൻ, എൺപതുകളിൽ മലയാളസിനിമയിലെ കൗമാരലഹരിയായിരുന്ന റഹ്‌മാൻ എന്ന നടനായി രൂപാന്തരപ്പെടുന്നത് ഈ സിനിമയിലൂടെയാണ്. സുഹാസിനി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നതും ഈ സിനിമയിൽത്തന്നെ.