Tag Archives: Suresh Divakar

ivan-maryada-raman

Readers Views: ഇവൻ മര്യാദരാമൻ

സുരേഷ് ദിവാകർ സംവിധാനം ചെയ്‌ത ഇവൻ മര്യാദരാമൻ തിയറ്ററുകളിലെത്തി. ദിലീപും നിക്കി ഗിൽറാണിയുമാണ് പ്രധാന റോളുകളിൽ. ഉദയ്‌കൃഷ്ണ സിബി കെ തോമസിന്റെയാണ് തിരക്കഥ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.