Tag Archives: Suresh Gopi

rudrasimhasanam

Readers’ Views: രുദ്രസിംഹാസനം

ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത രുദ്രസിംഹാസനം തിയറ്ററുകളിലെത്തി. സുരേഷ് ഗോപി, നിക്കി ഗൽറാണി, നെടുമുടി വേണു, സുധീർ കരമന, ശ്വേത മേനോൻ, കനിഹ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ കണ്ടവർ അഭിപ്രായം എഴുതുമല്ലോ.

i

Readers Views: I

ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഐ തിയറ്ററുകളിലെത്തി. 185 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ഈ ചിത്രത്തിൽ വിക്രമും എമി ജാക്‌സണുമാണ് മുഖ്യ വേഷത്തിൽ. സുരേഷ് ഗോപി, സന്താനം, ഉപൻ പട്ടേൽ, രാംകുമാര്‍ ഗണേശൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

dolphins

Readers Views: ദി ഡോള്‍ഫിന്‍സ്

അനൂപ് മേനോന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്ത ‘ദി ഡോള്‍ഫിന്‍സ്’ തിയറ്ററുകളിലെത്തി. സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘ്നാ രാജ്, കൽപ്പന, മധു തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

appothikkiri1

അപ്പോത്തിക്കിരി

മാധവ് രാംദാസ് എന്ന സം‌വിധായകന്റെ കയ്യൊപ്പ് തന്നെയാണ് ഏറ്റവുമാദ്യം പറയേണ്ടത്. വളരെ വ്യത്യസ്തമായ, അതേസമയം സങ്കീര്‍ണ്ണവും, കാലിക പ്രസക്തിയുള്ളതുമായ ഒരു വിഷയം അതര്‍ഹിക്കുന്ന ഗൗരവത്തോടെ പറയാന്‍ സാധിച്ചു എന്നത് സം‌വിധായകന്റെ വിജയമാണ്.

salaam-kashmir

Readers Views: Salaam Kashmir

ജോഷി സംവിധാനം ചെയ്‌ത സലാം കാഷ്‌മീരിൽ ജയറാമും സുരേഷ് ഗോപിയുമാണ് പ്രധാനറോളുകളിൽ. മിയ ആണ് നായിക. ഈ സിനിമ കണ്ടെങ്കിൽ അതേക്കുറിച്ചുള്ള അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.