Tag Archives: Suresh Krishna

njan1

ഞാൻ

നല്ലൊരു സിനിമ സൃഷ്‌ടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ആഗ്രഹം കൊണ്ടു മാത്രം എല്ലാം ശരിയാകണമെന്നില്ല എന്നതിനു നല്ലൊരു ഉദാഹരണമായതല്ലാതെ ‘ഞാൻ’ മികച്ച സിനിമയായില്ല.

Readers Views: Ginger

ഷാജി കൈലാസ് സംവിധാനം ചെയ്‌ത ആക്ഷൻ-കോമഡി ചിത്രം ജിഞ്ചർ തിയറ്ററുകളിലെത്തി. ജയറാം, മുക്‌ത, മല്ലിക, സുധീഷ്, സുരേഷ് കൃഷ്‌ണ, ലക്ഷ്മി ഗോപാലസ്വാമി, കവിയൂർ പൊന്നമ്മ, ജഗദീഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം ഇവിടെ എഴുതമല്ലോ.

Readers Views: Climax

സില്‍ക്ക് സ്മിതയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി അനില്‍ കുമാർ ഒരുക്കിയ ക്ളൈമാക്‌സ് പ്രദര്‍ശനത്തിനെത്തി. ബോളിവുഡ് നടി സനാഖാന്‍ ആണ് സ്‌മിതയുടെ റോളിൽ. സില്‍ക്കിന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Readers Views: Entry

രഞ്ജിനി ഹരിദാസിന്റെ സിനിമയിലേക്കുള്ള എൻട്രി എന്ന പ്രഖ്യാപനവുമായി എൻട്രി തിയേറ്ററുകളിലെത്തി. രാജേഷ് അമനകര ഒരുക്കിയ ഈ ചിത്രത്തിൽ ബാബുരാജ്, അശോകൻ, ഭഗത് മാനുവൽ, സുരേഷ് കൃഷ്‌ണ തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Chettayees

ചേട്ടായീസിനെ ഒരു സിനിമയായല്ല ഞാൻ കണ്ടത്. ജോൺ ആൻഡ് കമ്പനിക്കൊപ്പം ആ മേളത്തിലങ്ങനെ കൂടുകയായിരുന്നു. ആവശ്യത്തിന് ചിരിച്ചു. ആവശ്യത്തിന് രസിച്ചു. കൂടെ പാടാൻ ശ്രമിച്ചു. ഒരു സിനിമയിലേക്കിങ്ങനെ സ്വയം മറന്ന് കയറിപ്പോകുന്നത് ഒരു കുറ്റമാണോ? എങ്കിൽ, എന്നോട് പൊറുക്കൂ!