Tag Archives: Swantham Lekhakan

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.

Review: Swa. Le.

സിനിമയിലും ജീവിതത്തിലും കണക്കില്ലാതെ ഗ്ലാമറൈസ് ചെയ്യപ്പെടുന്ന തൊഴിലാണ് പത്രപ്രവര്‍ത്തകന്റേത്. ഗ്ലോറിഫൈ ചെയ്യാനുള്ള ലെന്‍സുറപ്പിച്ച കണ്ണട വച്ചാണ് സാധാരണക്കാരന്‍ ഈ മേഖലയിലേക്കു നോക്കുന്നത്. ഈ കണ്ണട മാറ്റിവച്ച് പത്രപ്രവര്‍ത്തനത്തെയും പത്രപ്രവര്‍ത്തകരെയും നോക്കുന്നു എന്നതാണ് സ്വന്തം ലേഖകന്റെ പ്രധാന സവിശേഷത.

Preview: Swantham Lekhakan

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും എന്തെന്ന് അറിയാത്ത എണ്‍പതുകളില്‍ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതമാണ് പി സുകുമാര്‍ സംവിധാനം ചെയ്ത സ്വന്തം ലേഖകന്‍. ഒരു പ്രാദേശികപത്രത്തിന്റെ റിപ്പോര്‍ട്ടറായ ഉണ്ണിമാധവനാണ് മുഖ്യകഥാപാത്രം.