Tag Archives: Swetha Menon

Mohanlal in Aakashagopuram

ഇബ്‌സന്റെ നാടകം, ഭരത് ഗോപി, മോഹന്‍ ലാല്‍ എന്നീ അഭിനയ പ്രതിഭകളുടെ സാന്നിദ്ധ്യം, ടൈറ്റാനിക് ഫെയിം ജോണ്‍ ആള്‍ട്ട്മാന്റെ സംഗീതം, സാബു സിറിലിന്റെ ആര്‍ട്ട് വര്‍ക്ക് എന്നിങ്ങനെ പ്രതിഭകളുടെ സംഗമമാണ് ആകാശഗോപുരം