Tag Archives: T G Ravi

ayal njanalla

Readers’ Views: അയാൾ ഞാനല്ല

നടൻ വിനീത്കുമാർ എഴുതി സംവിധാനം ചെയ്ത അയാൾ ഞാനല്ല തിയറ്ററുകളിലെത്തി. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിന്റേതാണ് കഥ. ഫഹദ് ഫാസിൽ, മൃദുല മുരളി, ദിവ്യ പിള്ള, ടിനി ടോം, ടി ജി രവി, നോബി, രഞ്ജി പണിക്കർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ കണ്ടവർ അഭിപ്രായം എഴുതുമല്ലോ.

flat-no-4b-1

Readers Views: Flat No 4B

കൃഷ്‌ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്‌ത ഫ്ലാറ്റ് നമ്പർ 4ബി റിലീസ് ചെയ്‌തു. ഇയാസ് എം ടി, സ്വർണ തോമസ്, സിദ്ദിഖ്‌, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Kerala State Film Awards 2007

2007-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ എം ജി ശശി, സത്യന്‍ അന്തിക്കാട്, മോഹന്‍‌ലാല്‍, മീര ജാസ്‌മിന്‍, ലക്ഷ്‌മി ഗോപാലസ്വാമി, മുരളി തുടങ്ങിയവര്‍. വിശദമായ പട്ടിക ചുവടെ.