Tag Archives: Thalaivasal Vijay

Readers Views: Olipporu

പുതുമുഖ സംവിധായകനായ എ. വി. ശശിധരന്‍ ഒരുക്കിയ ‘ഒളിപ്പോര്’തിയറ്ററുകളിലെത്തി. ഫഹദ് ഫാസിൽ, സുഭിക്ഷ എന്നിവരാണ് പ്രധാന റോളുകളിൽ. കലാഭവന്‍ മണി, തലൈവാസൽ വിജയ്, സറീനാ വഹാബ്, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Review: Yugapurushan

നല്ല ഉദ്ദേശ്യത്തോടെ നിര്‍മിച്ച, ഉദ്ദേശിച്ചത്ര നന്നാകാതെ പോയ ഒരു സിനിമ. ഗുരുവിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ ഒരു ഡോക്യുമെന്ററിയിലെന്നപോലെ ചിത്രീകരിക്കുന്നതിനപ്പുറത്ത് മികവൊത്ത ഫീച്ചര്‍ സിനിമ ഒരുക്കാനോ കാണികളെ പിടിച്ചിരുത്തുന്ന ഒരു കലാസൃഷ്ടിക്ക് രൂപം കൊടുക്കാനോ ആര്‍. സുകുമാരന് കഴിഞ്ഞിട്ടില്ല.