Tag Archives: Thilakan

Review: Dracula

അര ഡൈമൻഷൻ പോലും സ്വന്തമായി അവകാശപ്പെടാനില്ലാത്ത ഒരു സാധനം ത്രീ ഡൈമൻഷനിൽ പടച്ചുവച്ചിരിക്കുകയാണ് വിനയൻ. ബ്രാം സ്റ്റോക്കർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല സ്വന്തം കൃതിക്ക് ഇത്ര അവലക്ഷണം പിടിച്ച ഒരു വെർഷൻ ഉണ്ടാകുമെന്ന്!

Readers Views: Ardhanari

ഡോ സന്തോഷ് സൗപർണിക സംവിധാനം ചെയ്‌ത അർധനാരി ഇന്നു റിലീസ് ചെയ്‌തു. മനോജ് കെ ജയൻ ഹിജഡയുടെ റോളിലെത്തുന്ന ഈ ചിത്രത്തിൽ തിലകൻ, സായികുമാർ, മൈഥിലി തുടങ്ങിയവർ അഭിനയിക്കുന്നു.എം ജി ശ്രീകുമാറാണ് ചിത്രം നിർമിക്കുന്നത്. ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കൂ

വിട: മലയാളസിനിമയുടെ തിലകക്കുറിക്ക്

തിലകൻ അന്തരിച്ചു. കുറച്ചു ദിവസമായി ഈ മോശം വാർത്തക്കായി എല്ലാ മലയാളികളേയും പോലെ മനസ്സ് പാകപ്പെട്ടിരുന്നെങ്കിലും കേട്ടപ്പോൾ ദുഃഖവും നിരാശയും തോന്നി. മലയാളസിനിമയിലും നാടകത്തിലും പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന ഒരു സാന്നിധ്യമാണ് വിട വാങ്ങുന്നത്.

Review: Usthad Hotel

റഫ് കട്ട് മാത്രം നടത്തി തിയറ്ററിലെത്തിച്ച ഒരു സിനിമ. ഉസ്‌താദ് ഹോട്ടലിനു വേണ്ടി മൂന്നു മണിക്കൂറോളം നേരം സ്‌ക്രീനിൽ നോക്കി ഇരുന്നു കഴിയുമ്പോൾ ആദ്യമുണ്ടാകുന്നത് ഈ വിചാരമാണ്. കല്ലിലെ സുന്ദരി പൂർണമായും പുറത്തുവരണമെങ്കിൽ ശില്പിയുടെ ഉളി നിർദ്ദയം പലതും കൊത്തിക്കളയേണ്ട ഒരു അപൂർണശില്പം.

Preview: Spirit

ബാങ്ക് ജോലിയും മാധ്യമപ്രവര്‍ത്തനവും മതിയാക്കി രഘുനന്ദൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ്. ലക്ഷ്യം നോവലെഴുത്താണ്. അങ്ങനെ കഴിയുമ്പോഴാണ് അയാളുടെ ജീവിതത്തിലേക്ക് പ്ലംബര്‍ മണിയന്‍ എന്ന സാധാരണക്കാരന്‍ വന്നുകയറുന്നത്.