Tag Archives: V K Prakash

nirnayakam

Readers Views: Nirnayakam

ബോബി സഞ്‌ജയ് എഴുതിയ തിരക്കഥയിൽ വി കെ പ്രകാശ് ഒരുക്കിയ ചിത്രം നിർണായകം തിയറ്ററുകളിലെത്തി. അസിഫ് അലി, മാളവിക മോഹനൻ, ലെന, നെടുമുടി വേണു, ടിസ്‌കാ ചോപ്ര തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Readers Views: The Power of Silence

വി കെ പ്രകാശ് ഒരുക്കിയ ദി പവർ ഓഫ് സൈലൻസ് തിയറ്ററുകളിലെത്തി. മമ്മൂട്ടി, പല്ലവി ചന്ദ്രൻ, അനൂപ് മേനോൻ, ജോയി മാത്യു എന്നിവരാണ് പ്രധാന റോളുകളിൽ. വൈ വി രാജേഷിന്റെയാണ് തിരക്കഥ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Readers Views: Thank You

അരുൺലാൽ എഴുതി വി കെ പ്രകാശ് സംവിധാനം ചെയ്‌ത താങ്ക്യൂ റിലീസ് ചെയ്‌തു. ജയസൂര്യ, ഹണി റോസ്, സേതു എന്നിവരാണ് പ്രധാന റോളുകളിൽ. സിനിമ കണ്ടവർ അഭിപ്രായം എഴുതുമല്ലോ.

Review: Natholi Oru Cheriya Meenalla

സാധാരണ മലയാളത്തിൽ കാണാത്ത മട്ടിൽ കഥാപാത്രങ്ങളെ വിന്യസിക്കാനും സിനിമ മുന്നോട്ടു കൊണ്ടുപോകാനുമൊക്കെ സിനിമയുടെ രചയിതാക്കൾ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, ആഗ്രഹിച്ചതുകൊണ്ടു മാത്രം ആരും ആറ്റും‌മണമ്മേൽ ഉണ്ണിയാർച്ചയായ ചരിത്രമില്ലല്ലോ!

Review: Poppins

ബോറടിപ്പിച്ച് നമ്മുടെ സമനില തെറ്റിക്കാത്ത രണ്ടേ രണ്ടു കാര്യങ്ങളേ ഈ സിനിമയിലുള്ളു; തുടക്കത്തിൽ കാണിക്കുന്ന സെൻസർ സർട്ടിഫിക്കറ്റും ഒടുവിൽ a film by v k prakash എന്ന് എഴുതിവരുന്നതും. പോപ്പിൻസ് എന്ന ആ ബഹുവർണമിഠായിപ്പൊതിയേപ്പോലും ഇനി സ്നേഹത്തോടെ ഓർക്കാൻ കഴിയില്ല എന്നതാണ് ഈ ലക്ഷണം കെട്ട സിനിമയുടെ ഒരേയൊരു സംഭാവന.