Tag Archives: V M Vinu

Review: Face 2 Face

ഒരു പട പൊലീസുകാർ നോക്കിയിട്ടും തെളിയിക്കാൻ പറ്റാത്ത കേസ് ഒറ്റയ്‌ക്ക് തെളിയിക്കുന്ന നായകൻ, നായകനെ പുകഴ്‌ത്താൻ മാത്രമുള്ള ഡയലോഗുകൾ, ഒടുവിൽ വഴിയെ പോയ ഒരുത്തനെ കൊണ്ടുവന്ന് കൊലപാതകിയാക്കുന്ന പരിപാടി.. എല്ലാമുണ്ട്.

Preview: Face to Face

പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി എം വിനുവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഫേസ് ടു ഫേസ്. സസ്‌പെൻഷനിലായ സി ഐ ബാലചന്ദ്രന്റെ റോളിലാണ് ഇതിൽ മമ്മൂട്ടി.

Review: PennPattanam

ആര്‍ജവമുള്ള ഒരു കഥാതന്തു, കണ്ണില്‍ തറച്ചു കയറുന്നതൊന്നുമല്ലെങ്കിലും ചില പുതുമകള്‍, ചെറിയ ചില വഴിമാറി നടത്തങ്ങള്‍, അമ്പരപ്പിക്കുന്നവയല്ലെങ്കിലും ശ്രദ്ധേയമായ ചില വ്യത്യസ്തതകള്‍.‍.. ഇതൊക്കെയാണ് ഈ സിനിമയുടെ ജീവന്‍. നമ്മള്‍ തുടങ്ങി വച്ചത് നമ്മളായിട്ടു തന്നെ അവസാനിപ്പിക്കണം എന്ന് കരുതുന്ന നാലു സ്ത്രീകളാണ് കേന്ദ്രസ്ഥാനത്ത്.