Tag Archives: Vani Jayaram

Favourite Songs: Jassie Gift

എനിക്കേറ്റവും ഇഷ്ടമുള്ള സംഗീതസംവിധായകനാണ് ഇളയരാജസാര്‍. രാജസാറിന്റെ തുമ്പീ വാ തുമ്പക്കുടത്തില്‍ എന്ന പാട്ടിനേക്കാളും ഞാനിഷ്ടപ്പെടുന്നത് കിളിയേ കിളിയേ ആണ്. ജാനകിഅമ്മയുടെ ആലാപനവും ഈ പാട്ട് മനസില്‍ തങ്ങിനില്ക്കുന്നതിനിടയാക്കും.1982 ല്‍ ചെയ്തതാണിത്. പക്ഷേ നല്ലൊരു മോഡേണ്‍ ടച്ച് ഈ ഗാനത്തിനുണ്ട്. ജാസി ഗിഫ്റ്റിന് പ്രിയപ്പെട്ട ഗാനങ്ങള്‍.

Favourite Songs: Ranjini Jose

മലയാളത്തിലെ ചലച്ചിത്രപിന്നണിഗായകരുടെ കൂട്ടത്തിലെ പുതിയ നല്ല ശബ്ദങ്ങളിലൊന്നാണ്‍ രഞ്ജിനി ജോസ്. രഞ്‌ജിനി പ്രിയപ്പെട്ട പത്ത് മലയാള ചലച്ചിത്രഗാനങ്ങള്‍ പങ്കു വയ്ക്കുകയാണ് ഇവിടെ.