Tag Archives: Vinay Fort

kohinoor

Readers Views: കോഹിനൂർ

വിനയ് ഗോവിന്ദ് സംവിധാനം ചെയ്‌ത കോഹിനൂർ തിയറ്ററുകളിലെത്തി. ആസിഫ് അലി, അപർണാ വിനോദ്, ഇന്ദ്രജിത്ത്, അജു വർഗീസ്, ചെമ്പൻ
വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Urumbukal-Urangarilla-1

Readers Views: ഉറുമ്പുകൾ ഉറങ്ങാറില്ല

ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ഉറുമ്പുകൾ ഉറങ്ങാറില്ല തിയറ്ററുകളിൽ എത്തി. അജു വർഗീസ്, അനന്യ, വിനയ് ഫോർട്ട്, ഇന്നസെന്റ്, വനിത തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

njan-ninnodu-koodiyundu

Readers Views: ഞാൻ നിന്നോടു കൂടിയുണ്ട്

പ്രിയനന്ദൻ ഒരുക്കിയ ചിത്രം ഞാൻ നിന്നോടു കൂടിയുണ്ട് തിയറ്ററുകളിലെത്തി. വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ എന്നിവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

seconds1

Readers Views: Seconds

അനീഷ്‌ ഉപാസന തിരക്കഥ എഴുതി സംവിധാനം ചെയ്‌ത സെക്കന്‍ഡ്സ് എന്ന സിനിമ തിയറ്ററുകളിലെത്തി. ജയസൂര്യ, വിനയ് ഫോര്‍ട്ട്‌, അപര്‍ണാ നായര്‍, അംബികാ മോഹന്‍, വിനായകന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, അനുശ്രീ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ നിങ്ങൾ കണ്ടെങ്കിൽ അഭിപ്രായം എഴുതുമല്ലോ.

manglish1

മംഗ്ലിഷ്

കഥയിൽ യുക്തി വേണമെന്ന് മലയാളസിനിമക്കാരോട് പറയാൻ പാടില്ലെന്നറിയാം. എന്നാലും ഒരു പരസ്പരബന്ധമുള്ളത് നല്ലതല്ലേ എന്ന് ചോദിക്കാതിരിക്കാൻ ഒരു മാർഗവുമില്ലാത്തതുകൊണ്ട് ചോദിച്ചുപോവുകയാണ്… ഒരു പരസ്പരബന്ധമുള്ളത് നല്ലതല്ലേ?