Tag Archives: Vineeth Sreenivasan

Review: Thattathin Marayathu

അതേ പ്രണയകഥ തന്നെയാണ് വിനീത് ശ്രീനിവാസനും പറയുന്നത്. പക്ഷേ, ആ പറച്ചിലിന് ഒരു നാടൻചന്തവും ആരോഗ്യമുള്ള ചെറുപ്പത്തിന്റെ പൊതുസ്വഭാവമായ ലാഘവത്വവും നീത്യജീവിതസന്ദർഭങ്ങളിൽ നിന്നുവരുന്ന നർമ്മത്തിന്റെ സ്‌പർശവുമുണ്ട്.

Padma Shri Bharat Dr. Saroj Kumar വരുന്നു!

ഉദയനാണു താരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. സജിൻ രാഘവൻ സംവിധാനം ചെയ്യുന്ന പദ്‌മശ്രീ ഭരത് ഡോ സരോജ് കുമാർ എന്ന പുതിയ ചിത്രത്തിൽ നായകൻ സരോജ് കുമാർ ആയി ശ്രീനിവാസൻ തന്നെ.

Review: Chappa Kurish

നഷ്‌ടപ്പെടുന്ന ഒരു ഫോണാണ് പ്രധാന കഥാപാത്രം. അതു തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നയാളും കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നയാളും തമ്മിലുള്ള അതിവിരസമായ എലിയും പൂച്ചയും കളിയാണ് ഈ സിനിമയുടെ ഒന്നര മണിക്കൂറോളം അപഹരിക്കുന്നത്. ആ ഭാഗം മുറിച്ച് കുഴിയെടുത്ത് മൂടിയാൽ ചാപ്പാ കുരിശ് പകുതി പ്രശ്‌നവിമുക്തമാകും.

Preview: Chappa Kurish

തലയോ വാലോ? അല്ലെങ്കിൽ ഹെഡ് ഓർ ടെയ്‌ൽ? ഇതിനു സമാനമായ ഫോര്‍ട്ടുകൊച്ചിയിലെ ഒരു ലോക്കല്‍ പ്രയോഗമാണ് ചാപ്പാ കുരിശ്. ഒരു നാണയത്തിന്‍റെ ഇരുവശങ്ങൾപ്പോലെ വിരുദ്ധസ്വഭാവമുള്ള രണ്ടു നായകന്‍‌മാരുടെ കഥ പറയുന്ന ചാപ്പാ കുരിശ് സമീര്‍ താഹിറിന്റെ ആദ്യ സംവിധാനസംരംഭമാണ്.