Tag Archives: Vineeth

njan1

Readers Views: ഞാൻ സംവിധാനം ചെയ്യും

ബാലചന്ദ്രമേനോൻ എഴുതി സംവിധാനം ചെയ്‌ത ഞാൻ സംവിധാനം ചെയ്യും തിയയറുകളിലെത്തി. ബാലചന്ദ്രമേനോൻ, ഗായത്രി, ദക്ഷിണ, ശങ്കർ, മേനക, രവീന്ദ്രൻ, വിനീത്, ടെസ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Readers Views: Cleopatra

രാജൻ ശങ്കരാടി ഒരുക്കിയ ക്ലിയോപാട്ര റിലീസ് ചെയ്‌തു. മനോജ് കെ ജയൻ, വിനീത്, സുധാ ചന്ദ്രൻ, അഖില എന്നിവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Ezhamathe Varavu

ഇതില്‍ പ്രണയം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, സംഘട്ടനം ഉണ്ട്, പാട്ടുണ്ട്, ഒന്ന് രണ്ടു ആദിവാസി നൃത്തവും ഉണ്ട്. പക്ഷേ, എല്ലാം അവിടവിടെ ചിതറി കിടപ്പാണ്. വേണ്ട സമയത്ത് ഒന്നും വരുന്നുമില്ല, വേണ്ടാത്ത സമയത്ത് ഓരോന്ന് കയറി വരുകയും ചെയ്യും. അതുകൊണ്ടു ശരിക്കങ്ങോട്ട് കൂടിചേരാത്ത, സ്വാദില്ലാത്ത ഒരു വിഭവമായിപ്പോകുന്നു സിനിമ.

Readers Views: Breaking News Live

നവാഗതനായ സുധീർ അമ്പലപ്പാട്ട് എഴുതി സംവിധാനം ചെയ്‌ത് ബ്രേക്കിംഗ് ന്യൂസ് ലൈവ് പ്രദർശനത്തിനെത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നയന, സ്‌നേഹ എന്നിവരെ കാവ്യ മാധവൻ, മൈഥിലി എന്നിവർ അവതരിപ്പിക്കുന്നു. വിനീത്, സുകുമാരി, ദേവൻ, ഊർമിള ഉണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർക്ക് ഇവിടെ അഭിപ്രായം എഴുതാം.

Neelambari: ഭാമയും ദിവ്യയും മുഖ്യകഥാപാത്രങ്ങള്‍

സംഗീതവും പ്രണയവും ഇടകലരുന്ന ചിത്രമാണ് നീലാംബരി. നന്തുണി എന്ന ചിത്രത്തിന് ശേഷം ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഭാമയും ദിവ്യയുമാണ് മുഖ്യകഥാപാത്രങ്ങള്‍.