Tag Archives: Vinod Vijayan

Review: D Company

വിനോദ് വിജയൻ ഹിച്ച്കോക്ക് സ്റ്റൈലിൽ കുറ്റകൃത്യത്തെ പ്രമേയമാക്കുന്ന നല്ലൊരു സിനിമ ചെയ്തു ഇത്തവണ. കുറ്റകൃത്യം, അതിനു പിന്നിലെ മനഃശ്ശാസ്ത്രം, കുറ്റം തെളിയിക്കാനുള്ള ശ്രമങ്ങൾ, രക്ഷപ്പെടാനുള്ള വ്യഗ്രത ഇതെല്ലാം വിഷയമാകുന്നുണ്ട് ഏറെ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ ചെയ്തിട്ടുള്ള ഈ സിനിമയിൽ.